Friday, November 20, 2009

ടാറ്റാ ടീ പരസ്യം കണ്ടിട്ടുണ്ടോ?. വോട്ട് ചെയയു!!, രാക്ഷ്ട്രതോടുള്ള കടമ നിര്‍വഹിക്കു!!.

ഞങ്ങളുടെ ഓഫീസില്‍ ഒരു പറ്റം സഹപ്രവര്‍ത്തകര്‍ കൂടി , ഈ കാമ്പൈന്‍ ഏറ്റു പിടിച്ചു. വോട്ടെര്‍ ലിസ്റ്റ് ഉണ്ടാക്കലായി , ഫോളോ-അപ്പ്‌ sessions ആയി , പിന്നെ എന്തെല്ലാമോ കാട്ടി കൂടി ഇവര്‍!!

ഞാന്‍ ഈയിടെ ഓഫീസിലേക്ക് വരുമ്പോള്‍ ഒരു കാഴ്ച കണ്ടു , സഹപ്രവര്‍ത്തകരില്‍ ചിലര്‍ ട്രാഫിക് നിയമങ്ങള്‍ കാറില്‍ പരത്തി ഡ്രൈവ് ചെയ്യുന്നു. ഹൈദരാബാദില്‍ ഇതൊരു പുതുമയല്ല. എല്ലാവര്ക്കും അവരുടെ സ്വന്തം നിയമങ്ങള്‍. റൈറ്റ് ലൈനില്‍ സ്ലോ ആയി പോകും, ലെഫ്റ്റ് ലൈനില്‍ കൂടി ഓവറ്ടകെ ചെയ്യും, വണഉ വേ യിലുടെ തെറ്റായ ദ്യെരച്റേന്‍ ഓടിച്ചു വരും ( ഹെഡ് ലൈറ്റ് എല്ലാം ഇഇടു , അവരുടെ ആര്‍ക്കോ വായു ഗുളിക വെടിക്കുവാന്‍ പോകുന്നത് പോലെ ) .

ഞാന്‍ പറയുന്നതു , ഇത്തരം ഷോ പിസേസ് ആള്‍കാര്‍ രാഷ്ട്ര നിയമങ്ങളില്‍ അറ്റ്ലീസ്റ്റ് മാതൃക കാണിക്കണം . അല്ലെങ്ങില്‍ നെക്സ്റ്റ് ടൈം അവര്‍ വിളമ്പുന്നത് അവരുടെ മുന്‍പില്‍ കാര്കിച്ചു തുപ്പും.

ഞാന്‍ ഇതു എന്റെ ഫ്രുസ്ട്രെഷോണ്‍ കൊണ്ടെഴുതിയതാണ്. കൂടുതുല്‍ എഴുതുന്നയിരിക്കും.ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

No comments:

Post a Comment